ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമക്ക് അഭിമാനമായി ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി. മികച്ച ചിത്രത്തിനുള്ള അവാർഡും ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോന്’ ലഭിച്ചു. മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തിൽ തന്നെ അഭിനയിച്ച സഞ്ജന ദീപുവിനാണ്. കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതൽ ഓഗസ്റ്റ് രണ്ടു വരെ ഓൺലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്. ‘ഗമക്ഖർ’ എന്ന …
Read More »നിവിന്‍ പോളിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് ചിക്കനും പൊറോട്ടയും മോഷണംപോയി..!
സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് ഭക്ഷണം കവര്‍ന്നു. കാറിലെത്തിയ നാലംഗസംഘമാണ് ഭക്ഷണവുമായി കടന്നുകളഞ്ഞത്. വ്യാഴാഴ്ച രാത്രി പത്തോടെ കാഞ്ഞിലേരിയിലായിരുന്നു സംഭവം നടന്നത്. ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്… നിവിന്‍ പോളി നായകനായ പടവെട്ട് സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വച്ച ചിക്കനും പൊറോട്ടയുമാണ് മോഷണം പോയത്. 80 പേര്‍ക്കുള്ള ഭക്ഷണമാണ് കാറിലെത്തിയ നാലംഗസംഘം എടുത്തുകൊണ്ടുപോയത്. …
Read More »