കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി തുടര്‍ന്ന് പോലീസ്. കൊല്ലത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായാണ് നടപടി. കൊല്ലം റൂറലില്‍ 17കാരന് ഉള്‍പ്പടെ 15 പേര്‍ക്കെതിരെ നടപടിയെടുത്തു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ്, ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ 5 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റി പരിധിയില്‍ 21 കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY