റിലയന്‍സ് ജിയോയുമായുള്ള പബ്ജി കോര്‍പ്പറേഷന്റെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഭാരതി എയര്‍ടെല്‍, പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ട്. എയര്‍ടെലും പബ്ജി കോര്‍പ്പറേഷനും തമ്മില്‍ പബ്ജി മൊബൈലിന്റെ രാജ്യത്തെ വിതരണാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായി എന്‍ട്രാക്കര്‍ എന്ന സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്തങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയിലേക്ക് എങ്ങനെയെങ്കിലും തിരികെയെത്താനുള്ള കഠിന പരിശ്രമത്തിലാണ് പബ്ജി. എന്നാല്‍, ചര്‍ച്ചകളുമായി ബന്ധപ്പെട്ട് എയര്‍ടെലോ പബ്ജി കോര്‍പ്പറേഷനോ ഒൗദ്യോഗികമായി …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY