കേരളത്തിലെ ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ കരുതിയിരിക്കുക. നിങ്ങളുടെ ഓരോ നീക്കവും മേലുദ്യോഗസ്ഥന്‍ കാണുന്നു. ഡ്യൂട്ടി സമയത്തുമാത്രമല്ല ഏതുസമയത്തും നിങ്ങള്‍ എവിടെ ആണെന്നത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് അറിയാനുള്ള സംവിധാനം ബിഎസ്‌എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുളള എല്ലാവരേയും 24 മണിക്കൂറും ട്രാക്ക് ചെയ്യാന്‍ ഇതുമൂലം സാധിക്കും. ജീവനക്കാരുടെ ഹാജര്‍ കൃത്യമായി രേഖപ്പെടുത്താന്‍ എന്ന നിലയിലാണ് പുതിയ പരിഷ്‌ക്കാരം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY