Breaking News

Tag Archives: swetha basu prasad

‘അദ്ദേഹവുമായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’: ​ശ്വേ​ത​ ​ബ​സു​ ​പ്ര​സാ​ദ്

തെലുങ്കില്‍ നിന്നു മൊഴിമാറ്റി എത്തിയ ഇ​ത് ​ഞ​ങ്ങ​ളു​ടെ​ ​ലോ​കം​’​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ളി​ക​ള്‍​ക്ക് ​സു​പ​രി​ചി​ത​യാ​യി​ ​മാ​റി​യ​ ​നടിയാ​ണ് ​ശ്വേ​ത​ ​ബ​സു​ ​പ്ര​സാ​ദ്.​ ​കു​റ​ച്ചു​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ​മു​മ്പ് ​ന​ടിയെ​ ​അ​നാ​ശ്യാ​സ​ത്തി​ന് ​പി​ടി​ച്ചത് ​പ്രേ​ക്ഷ​ക​രെ ഒന്നടങ്കം​ ​ഞെ​ട്ടി​ച്ചി​രു​ന്നു.​ ​വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ​ ​സി​നി​മ​യി​ല്‍​നി​ന്നു​ ​വി​ട്ടു​നി​ന്ന​ ​ന​ടി​ ​ഒ​രി​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​വീ​ണ്ടും​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി​യി​രു​ന്നു.​ ​സി​നി​മ​ക​ള്‍​ക്ക് ​പു​റ​മെ​ ​മി​നി​സ്‌​ക്രീ​ന്‍​ ​രം​ഗ​ത്തും​ ​സ​ജീ​വ​മാ​യി​രു​ന്ന​ ​താ​രം​ 2018​ലാ​ണ് ​യു​വ​ ​സം​വി​ധാ​യ​ക​ന്‍​ ​രോ​ഹി​ത്ത് ​മി​ത്ത​ലി​നെ​ ​വിവാഹം കഴി​ച്ച​ത്.​ വീട്ടുകാര്‍ എതിര്‍ത്ത അനശ്വര പ്രണയത്തിനൊടുവില്‍ …

Read More »