വ്യവസായ പ്രമുഖന് രവി പിള്ളയുടെ മകന് ഗണേശിന്റെയും അഞ്ജനയുടേയും വിവാഹ സത്ക്കാരത്തില്‍ ആശംസകളര്‍പ്പിച്ച് പ്രമുഖരുടെ നീണ്ട നിര. ഒരാഴ്ച് മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അതിഥികള്‍ക്ക് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബീച്ച് വ്യൂ ഹോട്ടലില്‍ വച്ച് വിരുന്ന് സത്ക്കാരം നല്‍കിയിരുന്നു. ചലച്ചിത്ര രംഗത്തു നിന്ന് മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഗവര്‍ണര്‍ ആരിഫ് …
Read More »വിവാഹ വേദിയില്‍ വധുവിന്റെ തല്ല് കിട്ടിയതോടെ വരന് ‘നല്ലവനായി’; യുവതിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ
വിവാഹ വേദിയില്‍വച്ച് വരനെ തല്ലുന്ന വധുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചടങ്ങുകള്‍ നടക്കുന്നതിനിടെ വരന് പുകയില ചവച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്. അടുത്തിരിക്കുന്ന ആരോടോ വരന് പുകയില ചവച്ചതിനെപ്പറ്റി യുവതി ദേഷ്യപ്പെട്ട് സംസാരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് വരന് നേരെ തിരിഞ്ഞ് അയാളോടും ഇതേക്കുറിച്ച് സംസാരിക്കുകയും തല്ലുകയും ചെയ്യുന്നു. പുകയില ദുശ്ശീലമാണെന്നും, അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നുമാണ് യുവതി പറയുന്നത്. ഇതുകേട്ടയുടന്‍ യുവാവ് എഴുന്നേറ്റ് നിന്ന് പുകയില തുപ്പുകയും, ചടങ്ങിനെത്തിയ അതിത്ഥികള്‍ ചിരിക്കുകയുമാണ്. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY