Breaking News
Home / Breaking News / കൊല്ലം ജില്ലയില്‍ അതീവ ജാഗ്രത; ഇന്ന് 85 പേര്‍ക്ക് കോവിഡ്; 76 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം….

കൊല്ലം ജില്ലയില്‍ അതീവ ജാഗ്രത; ഇന്ന് 85 പേര്‍ക്ക് കോവിഡ്; 76 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം….

കൊല്ലം ജില്ലയില്‍ ഇന്ന് 85 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേർ വിദേശത്ത് നിന്നുമെത്തിയവരാണ്. നിലമേൽ, ചിറക്കര സ്വദേശിനികളായ 2 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായി.

ഇന്ന് 76 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്. ജില്ലയിൽ ഇന്ന് 11 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവർ

1. പോരുവഴി സ്വദേശി (19) കിർഗിസ്ഥാൻ
2. മൈനാഗപ്പളളി സ്വദേശി (21) താജികിസ്ഥാൻ
3. ഓച്ചിറ വലിയകുളങ്ങര സ്വദേശി (38) സൗദി അറേബ്യ
4. കൊല്ലം ഉമയനല്ലൂർ സ്വദേശി (41) യു.എ.ഇ

സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ

1) കൊല്ലം കോർപ്പറേഷൻ സ്വദേശി (37)
2) കൊല്ലം കോർപ്പറേഷൻ സ്വദേശി (42)
3) കൊല്ലം കോർപ്പറേഷൻ സ്വദേശി (26)
4) ആയൂർ ഇടമുളയ്ക്കൽ സ്വദേശി (78)
5) അഞ്ചൽ സ്വദേശി (55)

6) അഞ്ചൽ അരിപ്ലാച്ചി സ്വദേശി (44)
7) അഞ്ചൽ താഴമേൽ സ്വദേശി (43)
8) കൊട്ടാരക്കര സ്വദേശി (67)
9) കൊട്ടാരക്കര സ്വദേശി (9)
10) കൊട്ടാരക്കര സ്വദേശി (42)

11) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (53)
12) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (44)
13) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (58)
14) കൊട്ടാരക്കര സ്വദേശിനി (25)
15) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (20)

16) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (14)
17) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (57)
18) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (20)
19) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (58)

20) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (40)
21) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (48)
22) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (49)
23) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (8)
24) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (28)
25) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (51)

26) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (27)
27) കൊട്ടാരക്കര സ്വദേശി (34)
28) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (38)
29) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (74)
30) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (33)

31) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (12)
32) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (31)
33) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (14)
34) ഏരൂർ സ്വദേശി (13)
35) ഏരൂർ വിളക്കുപാറ സ്വദേശി (58)
36) ഏരൂർ സ്വദേശിനി (64)

37) ഏരൂർ വിളക്കുപാറ സ്വദേശി (30)
38) ഭാരതീപുരം പത്തടി സ്വദേശിനി (26)
39) കുമ്മിൾ മങ്ങാട് സ്വദേശിനി (23)
40) ഭാരതീപുരം പത്തടി സ്വദേശി (3)
41) പുനലൂർ സ്വദേശി (58)
42) വെട്ടിക്കവല സ്വദേശിനി (29)

43) ചടയമംഗലം സ്വദേശി (41)
44) വിളക്കുടി എലിക്കോട് സ്വദേശി (40)
45) പത്തനാപുരം മാങ്കോട് സ്വദേശി (37)
46) പുനലൂർ സ്വദേശി (46).
47) ഇട്ടിവ ശങ്കരപുരം സ്വദേശി (54)
48) പുനലൂർ സ്വദേശി (47)

49) ശൂരനാട് വടക്ക് സ്വദേശി (46)
50) ഇടമുളയ്ക്കൽ തടിക്കാട് സ്വദേശി (56)
51) ചവറ സ്വദേശി (24)
52) വെളിനല്ലൂർ റോഡുവിള സ്വദേശിനി (30)
53) തലച്ചിറ സ്വദേശിനി (23)
54) മൈലം പളളിക്കൽ സ്വദേശിനി (41)

55) മൈലം പളളിക്കൽ സ്വദേശിനി (36)
56) പുനലൂർ 34 വയസുളള യുവാവ്.
57) പുനലൂർ സ്വദേശി (43)
58) ചടയമംഗലം സ്വദേശി (46)
59) കുന്നത്തൂർ പുത്തനമ്പലം സ്വദേശി (31)
60) പുനലൂർ മണിയാർ സ്വദേശിനി (34)

61) വെളിനല്ലൂർ റോഡുവിള സ്വദേശിനി (22)
62) തലച്ചിറ സ്വദേശി (45)
63) നിലമേൽ സ്വദേശി (52)
64) പുനലൂർ സ്വദേശി (50).

65) പുനലൂർ സ്വദേശി (44).
66) പുനലൂർ സ്വദേശി (43).
67) ഇടമുളയ്ക്കൽ സ്വദേശിനി (46)
68) തലച്ചിറ സ്വദേശിനി (52)

69) ഇട്ടിവ ശങ്കരപുരം സ്വദേശിനി (47)
70) പുനലൂർ സ്വദേശി (45).
71) വിളക്കുപാറ സ്വദേശി (30)
72) ശങ്കരപുരം സ്വദേശിനി(47)

73) പുനലൂർ മണിയാർ സ്വദേശി (34)
74) ഇടമുളയ്ക്കൽ തടിക്കാട് സ്വദേശിനി (61)
75) പന്മന തടിക്കാട് സ്വദേശിനി (60)
76) ചിതറ സ്വദേശി (52)

ഉറവിടം വ്യക്തമാകാത്ത കേസുകൾ

77) ചവറ സ്വദേശിനി (55) (ഉറവിടം ലഭ്യമല്ല).
78) പെരുമ്പുഴ സ്വദേശിനി (32) (ഉറവിടം ലഭ്യമല്ല).
79) കടയ്ക്കൽ ഇയ്യക്കോട് സ്വദേശി (48) (ഉറവിടം ലഭ്യമല്ല).

ആരോഗ്യ പ്രവർത്തകർ

80) നിലമേൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (28)
81) ചിറക്കര ഇടവട്ടം സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (42)

About NEWS22 EDITOR

Check Also

പെട്ടിമുടിയിൽ മരണം 55 ആയി; ഇന്ന് ലഭിച്ചത് മൂന്ന് മൃതദേഹങ്ങൾ: ഇനി കണ്ടെത്താനുളളത് 15പേരെ..

രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് ലഭിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. …

Leave a Reply