Breaking News

കൊല്ലം ജില്ലയില്‍ സ്ഥിതി രൂക്ഷമായി തുടരുന്നു; ഇന്ന് അസുഖം ബാധിച്ച 84 പേരില്‍ 77 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ രോഗം…

കൊല്ലം ജില്ലയില്‍ ഇന്ന് 84 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 5 പേര്‍ക്കും സമ്ബര്‍ക്കം മൂലം 77 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം സ്വദേശിയായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 146 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവര്‍
1 ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി 57 യു.എ.ഇ യില്‍ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിവയര്‍
2 ഇളമാട് സ്വദേശി 37 ഡല്‍ഹിയില്‍ നിന്നുമെത്തി
3 കുളക്കട പൂവാറ്റൂര്‍ സ്വദേശി 46 തമിഴ് നാട്ടില്‍ നിന്നുമെത്തി. 4 കടയ്ക്കല്‍ പാലയ്ക്കല്‍ സ്വദേശിനി 24 മഹാരാഷ്ട്രയില്‍ നിന്നുമെത്തി.
5 ഇട്ടിവ സ്വദേശി 27 വെസ്റ്റ് ബംഗാളില്‍ നിന്നുമെത്തി
6 തെന്മല ഇടമണ്‍ സ്വദേശി 31 വെസ്റ്റ് ബംഗാളില്‍ നിന്നുമെത്തി

സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

7 തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന കൊല്ലം സ്വദേശി 25 സമ്ബര്‍ക്കം
8 ആലപ്പാട് അഴീക്കല്‍ സ്വദേശിനി 39 സമ്ബര്‍ക്കം
9 ആലപ്പാട് കടത്തൂര്‍ സ്വദേശി 43 സമ്ബര്‍ക്കം

10 ഇളമാട് കാരാളിക്കോണം സ്വദേശിനി 56 സമ്ബര്‍ക്കം
11 ഇളമാട് കാരാളിക്കോണം സ്വദേശിനി 32 സമ്ബര്‍ക്കം
12 ഇളമാട് കാരാളിക്കോണം സ്വദേശിനി 28 സമ്ബര്‍ക്കം
13 ഇളമാട്, കരളിക്കൊണം സ്വദേശിനി 2 സമ്ബര്‍ക്കം
14 ഏരൂര്‍ ഭാരതീപുരം സ്വദേശി 62 സമ്ബര്‍ക്കം

15 ഏരൂര്‍ വിളക്കുപാറ സ്വദേശി 68 സമ്ബര്‍ക്കം
16 ഓച്ചിറ സ്വദേശി 34 സമ്ബര്‍ക്കം
17 കന്യാകുമാരി ഉദയമാര്‍ത്താണ്ഡം സ്വദേശി 21 സമ്ബര്‍ക്കം
18 കന്യാകുമാരി കല്‍ക്കുളം സ്വദേശി 39 സമ്ബര്‍ക്കം
19 കരീപ്ര ഇടക്കിടം സ്വദേശിനി 64 സമ്ബര്‍ക്കം

20 കരുനാഗപ്പളളി കോഴിക്കോട് സ്വദേശിനി 40 സമ്ബര്‍ക്കം
21 കരുനാഗപ്പളളി സ്വദേശി 64 സമ്ബര്‍ക്കം
22 കുലശേഖരപുരം സ്വദേശി 70 സമ്ബര്‍ക്കം
23 കുലശേഖരപുരം കടത്തൂര്‍ സ്വദേശി 60 സമ്ബര്‍ക്കം
24 കുലശേഖരപുരം കടത്തൂര്‍ സ്വദേശി 14 സമ്ബര്‍ക്കം

25 കുലശേഖരപുരം കടത്തൂര്‍ സ്വദേശി 11 സമ്ബര്‍ക്കം
26 കുലശേഖരപുരം കടത്തൂര്‍ സ്വദേശി 32 സമ്ബര്‍ക്കം
27 കുലശേഖരപുരം കടത്തൂര്‍ സ്വദേശി 14 സമ്ബര്‍ക്കം
28 കുലശേഖരപുരം കടത്തൂര്‍ സ്വദേശി 68 സമ്ബര്‍ക്കം
29 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 62 സമ്ബര്‍ക്കം

30 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 65 സമ്ബര്‍ക്കം
31 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 12 സമ്ബര്‍ക്കം
32 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 35 സമ്ബര്‍ക്കം
33 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 32 സമ്ബര്‍ക്കം
34 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 12 സമ്ബര്‍ക്കം
35 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 58 സമ്ബര്‍ക്കം
36 കുളക്കട സ്വദേശി 39 സമ്ബര്‍ക്കം
37 കെ,എസ പുരം, കടത്തൂര്‍ സ്വദേശി 29 സമ്ബര്‍ക്കം
38 കൊട്ടാരക്കര അമ്ബലംകുന്ന് സ്വദേശിനി 45 സമ്ബര്‍ക്കം
39 കൊട്ടാരക്കര പുലമണ്‍ സ്വദേശി 45 സമ്ബര്‍ക്കം

40 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 53 സമ്ബര്‍ക്കം
41 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 20 സമ്ബര്‍ക്കം
42 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 53 സമ്ബര്‍ക്കം
43 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 18 സമ്ബര്‍ക്കം
44 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 20 സമ്ബര്‍ക്കം

45 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 42 സമ്ബര്‍ക്കം
46 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 50 സമ്ബര്‍ക്കം
47 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 40 സമ്ബര്‍ക്കം
48 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി 60 സമ്ബര്‍ക്കം
49 ക്ലാപ്പന സ്വദേശി 2 സമ്ബര്‍ക്കം

50 ക്ലാപ്പന സ്വദേശി 29 സമ്ബര്‍ക്കം
51 ക്ലാപ്പന സ്വദേശിനി 23 സമ്ബര്‍ക്കം
52 ചടയമംഗലം ഇളവക്കോട് സ്വദേശിനി 14 സമ്ബര്‍ക്കം
53 ചടയമംഗലം പാവൂര്‍ സ്വദേശിനി 57 സമ്ബര്‍ക്കം
54 ചവറ കാട്ടില്‍ക്കടവ് സ്വദേശിനി 75 സമ്ബര്‍ക്കം

55 ചവറ താന്നിമൂട് സ്വദേശി 77 സമ്ബര്‍ക്കം
56 ചവറ പുതുക്കാട് സ്വദേശി 9 സമ്ബര്‍ക്കം
57 ചവറ പുതുക്കാട് സ്വദേശി 6 സമ്ബര്‍ക്കം
58 ചവറ പുതുക്കാട് സ്വദേശിനി 36 സമ്ബര്‍ക്കം
59 ചവറ പുതുക്കാട് സ്വദേശിനി 42 സമ്ബര്‍ക്കം

60 ചവറ പുതുക്കാട് സ്വദേശിനി 38 സമ്ബര്‍ക്കം
61 തഴവ കടത്തൂര്‍ സ്വദേശി 18 സമ്ബര്‍ക്കം
62 തെന്മല ഒറ്റക്കല്‍ സ്വദേശി 41 സമ്ബര്‍ക്കം
63 തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി 33 സമ്ബര്‍ക്കം
64 പട്ടാഴി ചെളിക്കുഴി സ്വദേശി 25 സമ്ബര്‍ക്കം

65 പുനലൂര്‍ കലയനാട് സ്വദേശി 40 സമ്ബര്‍ക്കം
66 പുനലൂര്‍ വാങ്ങോട് സ്വദേശിനി 57 സമ്ബര്‍ക്കം
67 മൈലം പളളിക്കല്‍ സ്വദേശി 38 സമ്ബര്‍ക്കം
68 മൈലം പളളിക്കല്‍ സ്വദേശിനി 61 സമ്ബര്‍ക്കം
69 വെട്ടിക്കവല കരിക്കം സ്വദേശിനി 24 സമ്ബര്‍ക്കം

70 വെട്ടിക്കവല തലച്ചിറ സ്വദേശി 24 സമ്ബര്‍ക്കം
71 വെട്ടിക്കവല തലച്ചിറ സ്വദേശിനി 10 സമ്ബര്‍ക്കം
72 വെട്ടിക്കവല തലച്ചിറ സ്വദേശിനി 6 സമ്ബര്‍ക്കം
73 വെട്ടിക്കവല തലച്ചിറ സ്വദേശിനി 2 സമ്ബര്‍ക്കം
74 വെട്ടിക്കവല തലച്ചിറ സ്വദേശിനി 49 സമ്ബര്‍ക്കം

75 വെളിനല്ലൂര്‍ സ്വദേശിനി 60 സമ്ബര്‍ക്കം
76 വെളിനല്ലൂര്‍ കരിങ്ങന്നൂര്‍ സ്വദേശിനി 4 സമ്ബര്‍ക്കം
77 വെളിനല്ലൂര്‍ കരിങ്ങന്നൂര്‍ സ്വദേശിനി 48 സമ്ബര്‍ക്കം
78 വെളിനല്ലൂര്‍ പെരുപുറം സ്വദേശി 54 സമ്ബര്‍ക്കം
79 വെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശിനി 30 സമ്ബര്‍ക്കം

80 ശക്തികുളങ്ങര സ്വദേശി 39 സമ്ബര്‍ക്കം
81 ശാസ്താംകകോട്ട പളളിശ്ശേരിക്കല്‍ സ്വദേശി 24 സമ്ബര്‍ക്കം
82 ശൂരനാട് തെക്ക് പതാരം സ്വദേശി 26 സമ്ബര്‍ക്കം
83 ശൂരനാട് തെക്ക് സ്വദേശി 17 സമ്ബര്‍ക്കം

ആരോഗ്യ പ്രവര്‍ത്തകന്‍
84 തിരുവനന്തപുരം സ്വദേശി 31 കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …