Feb 14, 2026 5:44 PM
Breaking News

ഒമാന്‍ സുല്‍ത്താന് ആദരാഞ്ജലിയര്‍പ്പിച്ച്‌ യു.എ.ഇ. വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ത്..

ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന് ആദരാഞ്ജലിയര്‍പ്പിച്ച്‌ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ത്.

ഒമാന്റെ പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സന്ദര്‍ശിച്ചാണ് അദ്ദേഹം യു.എ.ഇ. യുടെ ദുഃഖം അറിയിച്ചത്.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ശൈഖ് മുഹമ്മദും സംഘവും മസ്‌കറ്റിലെത്തിയത്. പുതിയ ഭരണാധികാരിക്ക് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടായിരുന്നു ശൈഖ് മുഹമ്മദിന്റെ മടക്കയാത്ര.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …