Breaking News

വീണ്ടും കൊടുംക്രൂരത; പത്തൊമ്പതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കടത്തി; 52 കാരന്‍ പിടിയില്‍..

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 19കാരി അതിക്രൂര ബലാത്സംഗത്തിനിരയായി. പ്രതിയായ 52 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ജനുവരി 21നാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന ആക്രമണം നടന്നത്.

കുഞ്ഞിനെ കട്ടിലിലെ അറയില്‍ അടച്ച്‌ യുവതി കാമുകനൊപ്പം ഒളിച്ചോടി; ശ്വാസംകിട്ടാതെ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം…

പ്രതി സ്പിന്നിംഗ് മില്ലില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നതായി നാഗ്പൂര്‍ പോലീസ് പറഞ്ഞു. വാടകമുറിയില്‍ സഹോദരന്‍, പ്രതി, മറ്റൊരു സ്ത്രീ എന്നിവരോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്.

ആക്രമണം നടക്കുമ്ബോള്‍ യുവതിയുടെ സഹോദരനും സ്ത്രീയും ജോലിക്കായി ഗ്രാമത്തിലേക്ക് പോയതായി ഇന്‍സ്പെക്ടര്‍ പറഞ്ഞു. വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ രാത്രിയില്‍ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു.

എതിര്‍ത്തപ്പോള്‍ യുവതിയുടെ വായില്‍ തുണി തിരുകി. ഇതിനെതുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി കയറ്റുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …