ഹൈദരാബാദില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര്‍ കര്‍ശന നിരീക്ഷണത്തില്‍. ഇവരെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം ഹൈദരാബാദില്‍ എത്തിയ വ്യക്തിയിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.
ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച വ്യക്തി സഞ്ചരിച്ച വിയന്ന-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും നീരീക്ഷണത്തിലാണ്.