തുറസ്സായ സ്ഥലത്ത് ഇറച്ചിയും മുറിച്ച പച്ചക്കറിയും വില്‍പന നടത്തുന്നത് നിരോധിച്ചു.
ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലാ മജിസ്ട്രേറ്റ് ജെ. സെല്‍വകുമാരിയാണ് നിരോധന ഉത്തരവിട്ടത്. ഇറച്ചി, പാതിവേവിച്ച ഇറച്ചി,
മത്സ്യം, മുറിച്ച പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ തുറസ്സായ സ്ഥലത്ത് വില്‍ക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY