Breaking News

ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി; 2,865 കി​ലോ പഴകിയ മ​ത്സ്യം പി​ടികൂടി…

മ​ത്സ്യ​ങ്ങ​ളി​ല്‍ വി​വി​ധ​ത​രം രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന പ്ര​വ​ണ​ത ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ആ​വി​ഷ്‌​ക്ക​രി​ച്ച ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍​റാ​ണി ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി

ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ അറിയിച്ചു. ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ 2,865 കി​ലോ​ഗ്രാം മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്താ​കെ ന​ട​ന്ന 165 പ​രി​ശോ​ധ​ന​ക​ളി​ല്‍ 14 സ്ഥ​ല​ങ്ങ​ളി​ല്‍ നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തിട്ടുണ്ട്. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ളി​ല്‍ മാ​യം ചേ​ര്‍​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​

ത്തെ തു​ട​ര്‍​ന്നാ​ണ് ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി ശ​ക്തി​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …