Breaking News

ത​മി​ഴ്നാ​ട്ടി​ല്‍ ര​ണ്ട് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു..!

ത​മി​ഴ്നാ​ട്ടി​ല്‍ ര​ണ്ട് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഒ​രു ത​മി​ഴ് പ​ത്ര​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട​ര്‍​ക്കും വാ​ര്‍​ത്താ ചാ​ന​ലി​ന്‍റെ സ​ബ് എ​ഡി​റ്റ​റി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. റി​പ്പോ​ര്‍​ട്ട​റെ

രാ​ജീ​വ് ഗാ​ന്ധി ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും സ​ബ് എ​ഡി​റ്റ​റെ സ്റ്റാ​ന്‍​ലി ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ല്‍ 1,477 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 16 പേ​രാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 411 പേ​ര്‍​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …