Feb 12, 2026 2:06 PM
Breaking News

ഛത്തീ​സ്ഗ​ഡി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ഒരു പോ​ലീ​സു​കാ​രന്‍ കൊല്ലപ്പെട്ടു; നാ​ലു മാ​വോ​യി​സ്റ്റു​ക​ളെ സുരക്ഷാസേന വ​ധി​ച്ചു..

ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടു. ഏറ്റുമുട്ടലില്‍ ര​ണ്ടു സ്ത്രീ​ക​ളുള്‍പ്പടെ നാ​ല് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു.

ഇ​ന്തോ-​ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീ​സും ച​ത്തീ​സ്ഗ​ഡ് പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്യാം ​കി​ഷോ​ര്‍ ശ​ര്‍​മ​യാ​ണ് ഏ​റ്റു​മു​ട്ട​ലി​ല്‍

മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. മാ​വോ​യി​സ്റ്റു​ക​ളി​ല്‍ നി​ന്നും എ​കെ47 ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …