Breaking News

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രണ്ടു പേര്‍ തമിഴ്നാട്ടില്‍ നിന്നും രണ്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും; ബാക്കിയുള്ളവര്‍…

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 4 പേര്‍ക്കും, കോഴിക്കോട്-3, പാലക്കാടും മലപ്പുറത്തും രണ്ടു പേര്‍ക്ക് വീതവുമാണ് രോ​ഗം പിടിപ്പെട്ടത്. 11 പേരും പുറത്തു നിന്നും വന്നവരാണ്.

ഏഴു പേര്‍ വിദേശത്തു നിന്നും വന്നവരാണ്. രണ്ടു പേര്‍ തമിഴ്നാട്ടില്‍ നിന്നും രണ്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ആണ് വന്നത്. 87 പേര്‍ ആണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം രോഗം സ്ഥിരികരിച്ച്‌ ചികിത്സയില്‍ ആയിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …