Breaking News

സംസ്ഥാനത്തെ ബസുകൾ സർവീസ് ഇന്ന് നിർത്തും..!

സംസ്ഥാനത്തെ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​നെ തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഇന്ന് മു​ത​ല്‍ ഓ​ട്ടം നി​ര്‍​ത്തും. ഞായറാഴ്ച സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണാ​ണ്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​മ്ബോ​ള്‍

ബ​സു​ട​മ​ക​ള്‍ കൂ​ടു​ത​ല്‍ സാ​മ്ബ​ത്തി​ക ന​ഷ്ടം സ​ഹി​ക്കേ​ണ്ട​താ​യി വ​രും. അ​തി​നാ​ലാ​ണ് ബ​സ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് ഉ​ട​ക​മ​ക​ള്‍ പ​റ​യു​ന്ന​ത്. വെള്ളിയാഴ്ച ചേ​ര്‍​ന്ന ബ​സു​ട​മ​ക​ളു​ടെ ജി​ല്ലാ​ത​ല യോ​ഗ​ത്തി​ലും

ജോർജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ മാതൃക ഇന്ത്യയിലും: രാജസ്ഥാൻ പൊലീസിൻറെ ക്രൂരത ( വീഡിയോ )

ന​ഷ്ടം സ​ഹി​ച്ച്‌ സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. 21 മു​ത​ലാ​ണ് ജി​ല്ല​യി​ല്‍ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ പു​നഃ​രാ​രം​ഭി​ച്ച​ത്. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ തു​ട​ര്‍​ന്ന് ഏ​താ​നും ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വ​ര്‍​ധി​പ്പി​ച്ച ടി​ക്ക​റ്റ് നി​ര​ക്കാ​ണ് യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കി​യ​ത്.

എ​ന്നാ​ല്‍ പി​ന്നീ​ട് എ​ല്ലാ സീ​റ്റി​ലും യാ​ത്ര​ക്കാ​രെ ഇ​രു​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ പ​ഴ​യ നി​ര​ക്കാ​ക്കി. ദി​വ​സേ​ന സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തു വ​ഴി ബ​സു​ട​മ​ക​ള്‍​ക്ക് ഭീ​മ​മാ​യ ന​ഷ്ട​മാ​ണു​ണ്ടാ​യ​തെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഭൂ​രി​ഭാ​ഗം ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ലെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സു​ക​ള്‍ ക​ടു​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …