Breaking News

രാജ്യത്ത് പത്താം ദിവസവും ഇന്ധനവിലകൂട്ടി; പെട്രോളിനും ഡീസലിനും‌ ഇന്ന് മാത്രം കൂട്ടിയത്‌…

രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ

പെട്രോളിന് 5.48 രൂപയും ഡീസലിന് 5.51 രൂപയുമാണ് വര്‍ധിച്ചത്.

സംസ്ഥാനത്ത് ഇന്ന്‍ 82 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു…

ലോക്ഡൗണ്‍ കഴിഞ്ഞശേഷം ഈ മാസം ഏഴ് മുതല്‍ എല്ലാ ദിവസവും തുടര്‍ച്ചയായി പെട്രോളിനും ഡീസല്ലിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. ഇനിയും വില കൂട്ടിയേക്കുമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു.

പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ നീക്കം. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് ഇവിടെ ഇന്ധനവിലകൂട്ടുന്നത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …