Breaking News

രാജ്യത്ത്​ കോവിഡ്​ മരണം കൂടുന്നു ; ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലെ കുറവ്…

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യത്തിന്​ ആശങ്കയായി മരണങ്ങളിലുള്ള വര്‍ധനവ്​. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 2,67,334 പേര്‍ക്കാണ് കഴിഞ്ഞ ദിവസം​ കോവിഡ്​ സ്ഥിരീകരിച്ചത്​.

3,89,851 പേര്‍ക്കാണ്​ രോഗമുക്തിയുണ്ടായത്​. ഇതുവരെ 2,54,96,330 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 2,19,86,363 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 2,83,248 പേര്‍ ഇതുവരെ കോവിഡ്​

ബാധിച്ച്‌​ മരിച്ചു. 32,26,719 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 18,58,09,302 പേര്‍ക്ക്​ ഇതുവരെ വാക്​സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …