Breaking News

ഉത്ര വധം; തെളിവെടുപ്പിനെത്തിച്ച സൂരജിനെ അസഭ്യം പറഞ്ഞ് നാട്ടുകാര്‍; എല്ലാം ചൂണ്ടിക്കാണിച്ച്‌ പ്രതി സൂരജ്; നിര്‍ണായ വെളിപ്പെടുത്തല്‍…

കൊല്ലം അ​ഞ്ച​ലിലെ ഉ​ത്ര വധക്കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി സൂ​ര​ജി​നെ അ​ഞ്ച​ല്‍ ഏ​റ​ത്തെ ഉ​ത്ര​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​ച്ച്‌ വ​നം വ​കു​പ്പ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. രാ​വി​ലെ ഒ​ന്‍​പ​ത​ര​യോ​ടെ ക​ന​ത്ത കാ​വ​ലി​ലാണ് സൂ​ര​ജി​നെ ഏ​റ​ത്തു​ള്ള വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്.

വീ​ട്ടി​ല്‍ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പി​നാ​യി ഇ​റ​ങ്ങു​ന്ന​തി​നി​ടെ ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ര്‍ സൂ​ര​ജി​നെ അ​സ​ഭ്യം പ​റ​ഞ്ഞ് പ്ര​കോ​പിച്ചു. ഇതേതുടര്‍ന്ന് അ​ല്‍​പ്പ​സ​മ​യം നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി. തുട​ര്‍​ന്ന് വീ​ട്ടി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

നയൻതാരയ്ക്കും വിഗ്‌നേശ് ശിവനും കോവിഡ് ?? വാർത്തയിലെ സത്യാവസ്ഥ പുറത്ത്…

പാ​മ്പി​നെ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ലം, ഉ​ത്ര​യെ പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച്‌ ക​ടി​പ്പി​ച്ച രീ​തി എ​ന്നി​വ സൂ​ര​ജ് വ​ന​പാ​ല​പ​ക​ര്‍​ക്ക് കാ​ട്ടി​കൊ​ടു​ത്തു. പാ​മ്പി​നെ സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ജാ​ര്‍ കൊ​ല​പാ​ത​ക​ത്തി​ന്

ശേ​ഷം ഒ​ളി​പ്പി​ച്ച സ്ഥ​ല​വും സൂ​ര​ജ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കാ​ണി​ച്ച്‌ ന​ല്‍​കിയിരുന്നു.

വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സൂ​ര​ജി​നെ തി​രി​കെ കൊ​ണ്ടു​പോ​യ​ത്. ഉ​ത്ര​യു​ടെ വീ​ട്ടി​ല്‍ നി​ന്നും തി​രി​കെ ഇ​റ​ക്കു​മ്ബോ​ള്‍ ഹെ​ല്‍​മ​റ്റ് അ​ട​ക്കം ന​ല്‍​കി ക​ന​ത്ത സു​ര​ക്ഷ

ഒരു​ക്കി​യാ​ണ് വ​ന​പാ​ല​ക​ര്‍ സൂ​ര​ജി​നെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​യ​ത്.

കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും വി​ധം തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​താ​യും ഇ​പ്പോ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള സൂ​ര​ജ്, സു​രേ​ഷ് എ​ന്നി​വ​ര്‍ നി​ര്‍​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം

അന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ഞ്ച​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ബി​ആ​ര്‍ ജ​യ​ന്‍ പ​റ​ഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …