Breaking News

സംസ്ഥാനത്തെ സ്ഥിതി അതി രൂക്ഷം; വീണ്ടും നൂ​റി​ല്‍ കു​റ​യാ​തെ കോ​വി​ഡ്; ഇ​ന്ന് 123 രോ​ഗി​ക​ള്‍; സമ്പര്‍ക്കത്തിലൂടെ…

സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം ദി​വ​സ​വും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റി​നു മു​ക​ളി​ല്‍. ഇ​ന്ന് മാത്രം 123 പേ​ര്‍​ക്കാണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. കൂടാതെ 53 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 84 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 33 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഇന്ന് ആ​റ് പേ​ര്‍​ക്കാണ് സംസ്ഥാനത്ത് സ​മ്ബ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗം പ​ക​ര്‍​ന്ന​ത്.

രഹ്ന ഫാത്തിമയുടെ വിവാദ വീഡിയോ വീണ്ടും ചർച്ചയാകുന്നു; എന്നാല്‍ രഹ്ന ഫാത്തിമ പറയുന്നത്..

ഇ​ന്ന് 344 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ 1261 പേ​രാ​ണ് ഇപ്പോള്‍ സംസ്ഥാനത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …