Breaking News

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന്‍ പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. ഇപ്പോഴത്തെ വര്‍ദ്ധനവോടെ പവന്‍റെ വില 36000 കടന്നു. ഇന്ന്‍ പവന് ഒറ്റയടിയ്ക്ക് വര്‍ധിച്ചത് 360 രൂപയാണ്. ഇതോടെ പവന് 36,160

ചൈനയിൽ പുതിയ വൈറസ്; മനുഷ്യരിലും കണ്ടെത്തി; മുൻകരുതൽ ഇല്ലെങ്കിൽ അതിവേഗം പടരും…

രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 45 രൂപ വര്‍ധിച്ച്‌ 4520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ്​ സ്വര്‍ണ വില 36000 കടക്കുന്നത്​. കോവിഡിനെ തുടര്‍ന്നുണ്ടായ

പാചക വാതക വിലയില്‍ വര്‍ദ്ധനവ്; തുടര്‍ച്ചയായി രണ്ടാംമാസവും ഗ്യാസിന് വിലകൂട്ടി..

സാമ്ബത്തിക സാഹചര്യം തന്നെയാണ്​ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്​.ഇതേതുടര്‍ന്ന്​ സുരക്ഷിത നിക്ഷേപമായി പലരും സ്വര്‍ണത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതാണ്​ വില വര്‍ധനക്കുള്ള പ്രധാന കാരണം. മൂന്നാഴ്ചക്കിടെ 2000 രൂപയിലധികമാണ് ഉയര്‍ന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …