Feb 15, 2026 12:46 AM
Breaking News

ഇന്ത്യയിലെ കോവിഡ് രോഗികള്‍ ഏഴ് ലക്ഷത്തിലേക്ക്;രാജ്യത്ത് മരണം ഇരുപത്തിനായിരത്തോട് അടുക്കുന്നു..

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന. ഞായറാഴ്ച 24,248 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 425 പേര്‍ കൂടി മരണമടഞ്ഞു. കൂടാതെ ഇതുവരെ 6,97,413 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

19,693 പേര്‍ മരണമടഞ്ഞു. രോഗബാധിതരില്‍ 4,24,43 പേര്‍ രോഗമുക്തരായി. 2,53,287 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലായ് അഞ്ചു വരെ 99,69,662 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 1,80,596 ടെസ്റ്റുകളാണ് നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …