സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
എറണാകുളം-1197
തൃശൂര്‍- 1114
കോഴിക്കോട്- 951
കൊല്ലം- 937
മലപ്പുറം- 784
ആലപ്പുഴ- 765
തിരുവനന്തപുരം- 651
കോട്ടയം- 571
പാലക്കാട്- 453
കണ്ണൂര്‍- 370
ഇടുക്കി- 204
പത്തനംതിട്ട- 186
കാസര്‍ഗോഡ്- 182
വയനാട്- 151
7473 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം- 936
തൃശൂര്‍- 1095
കോഴിക്കോട്- 908
കൊല്ലം- 925
മലപ്പുറം- 703
ആലപ്പുഴ- 726
തിരുവനന്തപുരം- 481
കോട്ടയം- 564
പാലക്കാട്- 235
കണ്ണൂര്‍- 295
ഇടുക്കി- 176
പത്തനംതിട്ട- 126
കാസര്‍ഗോഡ്- 171
വയനാട്- 132
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കോഴിക്കോട് 9, തൃശൂര്‍ 8, കണ്ണൂര്‍ 7, എറണാകുളം 6, പത്തനംതിട്ട 5, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.