സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
മലപ്പുറം 548
കോഴിക്കോട് 479
എറണാകുളം 433
തൃശൂര്‍ 430
ആലപ്പുഴ 353
തിരുവനന്തപുരം 324
കൊല്ലം 236
പാലക്കാട് 225
കോട്ടയം 203
കണ്ണൂര്‍ 152
കാസര്‍ഗോഡ് 75
വയനാട് 50
പത്തനംതിട്ട 43
ഇടുക്കി 42
3070 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 409 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
മലപ്പുറം 504
കോഴിക്കോട് 441
എറണാകുളം 298
തൃശൂര്‍ 417
ആലപ്പുഴ 345
തിരുവനന്തപുരം 224
കൊല്ലം 230
പാലക്കാട് 133
കോട്ടയം 203
കണ്ണൂര്‍ 99
കാസര്‍ഗോഡ് 66
വയനാട് 48
പത്തനംതിട്ട 35
ഇടുക്കി 27
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 11, കോഴിക്കോട് 5, തൃശൂര്‍, കണ്ണൂര്‍ 4 വീതം, കൊല്ലം 3, പാലക്കാട്, മലപ്പുറം, വയനാട് 2 വീതം, പത്തനംതിട്ട, കാസര്‍ഗോഡ് 1, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.