Breaking News

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു ; പവന് ഇന്ന് കുറഞ്ഞത്…

രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു.

വെള്ളിയാഴ്ച പവന്റെ വില 80 രൂപയാണ് കുറഞ്ഞത്. ​ഇതോടെ പവന് 36,360 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്.

ഗ്രാമിന് 4545 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …