സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
മലപ്പുറം 822
കോഴിക്കോട് 734
എറണാകുളം 732
തൃശൂര്‍ 655
കോട്ടയം 537
തിരുവനന്തപുരം 523
ആലപ്പുഴ 437
പാലക്കാട് 427
കൊല്ലം 366
പത്തനംതിട്ട 299
വയനാട് 275
കണ്ണൂര്‍ 201
ഇടുക്കി 200
കാസര്‍ഗോഡ് 108
5539 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
മലപ്പുറം 764
കോഴിക്കോട് 688
എറണാകുളം 585
തൃശൂര്‍ 637
കോട്ടയം 537
തിരുവനന്തപുരം 371
ആലപ്പുഴ 430
പാലക്കാട് 269
കൊല്ലം 358
പത്തനംതിട്ട 220
വയനാട് 261
കണ്ണൂര്‍ 165
ഇടുക്കി 152
കാസര്‍ഗോഡ് 102
45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂര്‍ 3 വീതം, കാസര്‍ഗോഡ് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.