Breaking News

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് ; 31 മരണം; 527 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; ജില്ല തിരിച്ചുള്ള കണക്ക്…

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31 മരണങ്ങളാണ് ഇന്ന് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

മലപ്പുറം 714
തൃശൂര്‍ 647
കോഴിക്കോട് 547
എറണാകുളം 441
തിരുവനന്തപുരം 424
ആലപ്പുഴ 408
പാലക്കാട് 375

കോട്ടയം 337
പത്തനംതിട്ട 317
കണ്ണൂര്‍ 288
കൊല്ലം 285
ഇടുക്കി 265
വയനാട് 238
കാസര്‍ഗോഡ് 90

4724 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 690
തൃശൂര്‍ 624
കോഴിക്കോട് 509
എറണാകുളം 335
തിരുവനന്തപുരം 314
ആലപ്പുഴ 381
പാലക്കാട് 221

കോട്ടയം 331
പത്തനംതിട്ട 225
കണ്ണൂര്‍ 254
കൊല്ലം 282
ഇടുക്കി 220
വയനാട് 222
കാസര്‍ഗോഡ് 86

44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 7 വീതം, എറണാകുളം, മലപ്പുറം 6 വീതം, തൃശൂര്‍ 5, തിരുവനന്തപുരം 4, ഇടുക്കി 3, പത്തനംതിട്ട 2, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …