സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
മലപ്പുറം 943
കോഴിക്കോട് 773
കോട്ടയം 570
തൃശൂര്‍ 528
എറണാകുളം 486
പാലക്കാട് 447
ആലപ്പുഴ 394
കൊല്ലം 318
തിരുവനന്തപുരം 279
കണ്ണൂര്‍ 275
ഇടുക്കി 216
വയനാട് 180
പത്തനംതിട്ട 163
കാസര്‍ഗോഡ് 146
4991 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
മലപ്പുറം 903
കോഴിക്കോട് 735
കോട്ടയം 559
തൃശൂര്‍ 512
എറണാകുളം 359
പാലക്കാട് 234
ആലപ്പുഴ 376
കൊല്ലം 314
തിരുവനന്തപുരം 174
കണ്ണൂര്‍ 223
ഇടുക്കി 177
വയനാട് 172
പത്തനംതിട്ട 115
കാസര്‍ഗോഡ് 138
60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, തിരുവനന്തപുരം 8, തൃശൂര്‍, എറണാകുളം 7 വീതം, പാലക്കാട് 6, പത്തനംതിട്ട 5, മലപ്പുറം 4, കോഴിക്കോട് 3, ഇടുക്കി, വയനാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
One comment
Pingback: കർഷക സമരം; ചൊവ്വാഴ്ച ഭാരത് ബന്ദ്; ഒരടിപോലും പിന്നോട്ടില്ല... » NEWS 22