Breaking News

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കൂടി; പവന് ഇന്ന് ഒറ്റയടിയ്ക്ക് വർധിച്ചത്…

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച്‌ 37,120 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്.

ഗ്രാമിന് 20 രൂപ കൂടി 4640 രൂപയിലാണ് വ്യാപാരംനടക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്.

കഴിഞ്ഞ ദിവസം പവന് 36,960 രൂപയായിരുന്നു വ്യാപാരം അവസാനിച്ചത്. എന്നാൽ ഇന്ന് വീണ്ടും സ്വര്‍ണവില വർധിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …