Breaking News

സംസ്ഥാനത്ത് സ്ഥിതി ​ഗുരുതരമാകുന്നു; ഇന്ന് 6049 പേ​ര്‍​ക്ക് കൊവിഡ്; 27 മരണം: 5306 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം….

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. ഇ​ന്ന് 6049 പേ​ര്‍​ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 108 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 27 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ചൊ​വ്വാ​ഴ്ച സ്ഥി​രീ​ക​രി​ച്ച​ത്. കൂടാതെ രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5057 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി.

കോ​ട്ട​യം 760
തൃ​ശൂ​ര്‍ 747
എ​റ​ണാ​കു​ളം 686
കോ​ഴി​ക്കോ​ട് 598
മ​ല​പ്പു​റം 565
പ​ത്ത​നം​തി​ട്ട 546
കൊ​ല്ലം 498

തി​രു​വ​ന​ന്ത​പു​രം 333
ആ​ല​പ്പു​ഴ 329
പാ​ല​ക്കാ​ട് 303
ക​ണ്ണൂ​ര്‍ 302
വ​യ​നാ​ട് 202
ഇ​ടു​ക്കി 108
കാ​സ​ര്‍​ഗോ​ഡ് 72

5306 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 575 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കോ​ട്ട​യം 729
തൃ​ശൂ​ര്‍ 720
എ​റ​ണാ​കു​ളം 504
കോ​ഴി​ക്കോ​ട് 574
മ​ല​പ്പു​റം 541
പ​ത്ത​നം​തി​ട്ട 449
കൊ​ല്ലം 490

തി​രു​വ​ന​ന്ത​പു​രം 244
ആ​ല​പ്പു​ഴ 315
പാ​ല​ക്കാ​ട് 141
ക​ണ്ണൂ​ര്‍ 249
വ​യ​നാ​ട് 193
ഇ​ടു​ക്കി 91
കാ​സ​ര്‍​ഗോ​ഡ് 66

60 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. തൃ​ശൂ​ര്‍ 12, തി​രു​വ​ന​ന്ത​പു​രം 9, ക​ണ്ണൂ​ര്‍ 8, കോ​ട്ട​യം, പാ​ല​ക്കാ​ട് 7 വീ​തം, എ​റ​ണാ​കു​ളം 6, കൊ​ല്ലം 5, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് 2 വീ​തം എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …