Breaking News

നാളെ മതൽ ഈ ഫോണുകളിൽ വാട്‌സ്‌ആപ്പ് ലഭിക്കില്ല…

ജനുവരി ഒന്നുമുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും വാട്‌സ്‌ആപ്പ് ലഭിക്കില്ല. ആപ്ലിക്കേഷന്‍ അപ്‌ഗ്രേഡ് ചെയ്യുമ്ബോള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്‌സ്‌ആപ്പ് നിര്‍ത്തലാക്കുന്നത്.

നാളെ മുതല്‍ സ്കൂളുകള്‍ തുറക്കുന്നു; ക്ലാ​സു​ക​ളി​ല്‍ ഒ​രേ​സ​മ​യം 50% കു​ട്ടി​ക​ള്‍; വിദ്യാഭ്യാസ വകുപ്പിന്‍റെ മ​റ്റു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇങ്ങനെ…

ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്‍ഷന്‍ മുതല്‍ മുകളിലുളളതും, ഐഒഎസിന്റെ 9 മുതലുള്ളതും തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമാണ് ഇനി ആപ്പ് പ്രവര്‍ത്തിക്കുകയെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു.

അതിനാല്‍ ഐഫോണിന്റെ 9തിന്റെ താഴെയുള്ള മറ്റ് ഫോണുകള്‍ക്ക് ഇനി വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. ഐഫോണ്‍ 4എസ് മുതല്‍ 6എസ് വരെയുള്ള ഫോണുകള്‍ ഐഒഎസ് 9തിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമെ വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …