Breaking News

ആലപ്പുഴ ബൈപാസ് നാടിന് സമര്‍പ്പിച്ചു…

ആലപ്പുഴ ബൈപാസ് നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാണ് ബൈപാസ് നാടിന് സമര്‍പ്പിച്ചത്.

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ലയിൽ ഇടിവ്; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…Read more

ബൈപാസിനായി 200 കോടി കേരള സര്‍ക്കാര്‍ മുടക്കിയെന്നും 164 കോടി കേന്ദ്രം കൃത്യമായി തന്നുവെന്നും മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. ബൈപാസ് നിര്‍മാണം

പൂര്‍ത്തിയാക്കിയതിനു പിന്നില്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് എന്ന് ചടങ്ങില്‍ പ്രസംഗിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …