വാട്ട്സ് ആപ്പില്‍ പുതിയ അപ്പ്‌ഡേഷനുകള്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്‌ഷനുകളാണ് ഇപ്പോള്‍ വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക്
ലഭ്യമാകുന്നത് സുഹൃത്തുമായി ചാറ്റ് ചെയ്യുമ്ബോള്‍ ആ ചാറ്റുകള്‍ ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ 7 ദിവസംകഴിയുമ്ബോള്‍ ആ മെസേജുകള്‍ എല്ലാം
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…Read more
തന്നെ അപ്രത്യക്ഷമാകുന്നതാണ്. അതില്‍ മീഡിയ ഫയലുകള്‍ ഉള്‍പ്പെടെ തന്നെ 7 ദിവസ്സം കഴിയുമ്ബോള്‍ ഡിലീറ്റ് ആയി പോകുന്നതാണ്.
ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കുവാനും ഓഫ് ചെയ്യുവാനും ഉള്ള സൗകര്യം ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്.