Breaking News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ് ; 24 മണിക്കൂറിനിടെ 9,121 പുതിയ രോഗികള്‍ മാത്രം..

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,121 പേര്‍ക്ക് മാത്രമാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,25,710 ആയി. ആകെ രോഗബാധിതരില്‍ 1,06,33,025 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; 2884 പേർക്ക് മാത്രം കോവിഡ് ; 13 മരണം ; 2651 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….Read more

നിലവില്‍ 1,36,872 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,805 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

കൊറോണയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 81 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 1,55,813 ആയി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …