സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിയ്ക്ക കുറഞ്ഞത് 280 രൂപയാണ്. ഇതോടെ പവന് വീണ്ടും 35,000 രൂപയ്ക്ക് താഴെയാണ് വ്യാപാരം നടക്കുന്നത്.
ഇന്നത്തെ കുറവോടെ പവന്റെ വില 34,720 രൂപയാണ്. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് വില കുറയാന്‍ കാരണം.
സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,797.35 ഡോളായാണ് കുറഞ്ഞത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ വിലകുറയുന്നത്