Feb 13, 2026 8:31 AM
Breaking News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 120 രൂപയാണ്.

ഇതോടെ പവന് 34,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 19ന് ഈ മാസത്തെ കുറഞ്ഞ

സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് മൂന്ന് വരെ നേരിട്ട് സൂര്യതപം ഏല്‍ക്കരുത്; അതീവ ജാ​ഗ്രത ; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി…Read more

നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …