സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം. സംസ്ഥാനത്തെ സ്വര്‍ണവില പത്തുമാസത്തെ ഏറ്റവും താഴ്ന്നനിലയിലെത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.
ഇതോടെ പവന് 33,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 4,180 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരാഴ്ചയായി വിലകുറയുകയാണ്.
സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹ മോചനങ്ങള്…Read more
കഴിഞ്ഞ ആഗസ്റ്റില്‍ സ്വര്‍ണം റെക്കോര്‍ഡ് വിലയായ 42,000 രൂപയിലെത്തിയിരുന്നു. ഇതുവരെ 8560 രൂപയുടെ ഇടിവാണ് ഉണ്ടായത് ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും
ഡോളര്‍ മെച്ചപ്പെട്ടതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങിയതും വിലകുറയാനിടയാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY