Breaking News

10 ജിബി ഡാറ്റ സൗജന്യം; കിടിലൻ പ്ലാൻ അവതരിപ്പിച്ച്‌ ബിഎസ്‌എൻഎൽ…

ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കിടിലൻ ഓഫറുകളുമായി ബിഎസ്എന്‍എല്‍. വാലിഡിറ്റി വര്‍ദ്ധിപ്പിച്ചും ഡേറ്റ സൗജ്യനമായി വിതരണം ചെയ്തുമാണ് പുതിയ പ്ലാനുകള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്.

റീചാര്‍ജ് പ്ലാനുകളിലാണ് ബിഎസ്‌എന്‍എല്‍ നിരവധി ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്ടിവി 99 രൂപ : ഈ പ്രീപെയ്ഡ് പ്ലാന്‍ ബിഎസ്‌എന്‍എല്ലില്‍ നിന്ന് രാജ്യത്തെ എല്ലാ

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുതിച്ചുയര്‍ന്നു; പവൻ വീണ്ടും 34,000 ത്തിലേക്ക്…Read more

സര്‍ക്കിളുകളിലെയും പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്ലാനിന് 22 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇപ്പോള്‍, മാര്‍ച്ച്‌ വരെയുള്ള ഈ പ്ലാനിലെ പ്രമോഷണല്‍ ഓഫര്‍ അധിക

ചെലവില്ലാതെ ഈ പ്ലാനിനൊപ്പം 99 എസ്‌എംഎസ് കൂടി നല്‍കും.

എസ്ടിവി 298 രൂപ : ഈ പ്ലാന്‍ 100 ദിവസത്തെ എസ്‌എംഎസും പരിധിയില്ലാത്ത വോയ്‌സ് കോളുകളും 54 ദിവസത്തെ വാലിഡിറ്റിയും ഇറോസ് നൗ സ്ട്രീമിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ സ്വന്തമാക്കിയ ജോണ്‍സണ്‍ ശൂരനാടിനു അഭിനന്ദനങ്ങൾ…Read more

പ്രതിദിനം 1 ജിബി ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 40 കെപിഎസ്ബി ആയി കുറയ്ക്കുന്ന 298 രൂപ പ്ലാന്‍ 1 ജിബി ഹൈ സ്പീഡ് ഡാറ്റയും നല്‍കുന്നു. പ്രമോഷണല്‍ കാലയളവില്‍, ഈ പ്ലാന്‍

പ്രതിദിനം 1 ജിബി അധിക ഡാറ്റ നല്‍കും, അതായത് 2 ദിവസത്തെ അധിക വാലിഡിറ്റിയുള്ള 2 ജിബി ഡാറ്റ, ഇത് മൊത്തം വാലിഡിറ്റി 56 ദിവസമാക്കുന്നു

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …