അവധിയും പണിമുടക്കും കാരണം നാളെ മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. നാളെ (മാര്‍ച്ച് 13) രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്.
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; വീണ്ടും ലോക്ക്ഡൗൺ ; മാര്‍ച്ച് 15 മുതല്‍ 21 വരെ…Read more
അടുത്ത ദിവസം ഞായര്‍. തുടര്‍ന്നുവരുന്ന മാര്‍ച്ച് 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം അഖിലേന്ത്യാ
പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ തുടര്‍ച്ചയായി നാലു ദിവസമാണ് ബാങ്കിങ് മേഖല സ്തംഭിക്കുന്നത്.