Breaking News

രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണ വില ഇടിഞ്ഞു…

രണ്ട് ദിവസത്തെ തുടര്‍ച്ചയായ വര്‍ദ്ധനവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.

ഇടതുസര്‍ക്കാരിന്റെ കാലത്ത് ബവ്റിജസ് കോര്‍പറേഷന്‍ വിറ്റഴിച്ചത് യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ 17000 കോടി രൂപയുടെ അധിക മദ്യം…Read more

ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 33,480 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4185 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം പവന് 280 രൂപ വര്‍ദ്ധിച്ച്‌ 33,720 ആയിരുന്നു സ്വര്‍ണവില. മാര്‍ച്ച്‌ 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …