കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് കോണ്‍ഗ്രസിനെക്കാള്‍ അഴിമതി നിറഞ്ഞൊരു പാര്‍ട്ടി വേറെയില്ലെന്ന് ആസാമിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സ്മൃതി വിമര്‍ശിച്ചു.
ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…Read more
കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരായ മറ്റാരുമില്ല. ദരിദ്രരുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
മഴ നനയാതിരിക്കാന്‍ മരത്തിന് കീഴില്‍ നിന്നവര്‍ക്ക് മിന്നലേറ്റ് പരിക്ക് (വീഡിയോ)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികള്‍ ആസാമിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനകരമായെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.