Breaking News

കേരള പോലീസ് ഫുട്ബോള്‍ ടീമിന്‍റെ മുന്‍കാല താരം സി. എ. ലിസ്റ്റണ്‍ അന്തരിച്ചു….

കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ മുന്‍കാല താരം സി.എ. ലിസ്റ്റണ്‍ അന്തരിച്ചു. 54 വയസായിരുന്നു. കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു. സ്വദേശമായ തൃശൂരില്‍ വച്ചാണ് അന്ത്യം.

​ഐ.എസ്​.എല്ലില്‍ ഇന്ന് കലാശപോരാട്ടം കന്നി കിരീടത്തിന് മുംബൈയും നാലാം കിരീടത്തിനായി എടികെയും…Read more

തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ കേരള പോലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു. ലിസ്റ്റണിന്‍റെ ഗോളിലാണ് കേരള പോലീസ് കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ ജേതാക്കളായത്.

തൃശൂരിനുവേണ്ടി സംസ്ഥാന ചാമ്ബ്യന്‍ഷിപ്പില്‍ മത്സരിച്ചിട്ടുള്ള ലിസ്റ്റണ്‍ കേരളവര്‍മ ടീമിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമിലും അം​ഗമായിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 22 ടീമില്‍ ഇടം നേടിയ ലിസ്റ്റണ്‍ മാലദ്വീപില്‍ രാജ്യത്തിനായി കളിച്ചു. 1988ലാണ് ലിസ്റ്റണ്‍ കേരള പൊലീസിലെത്തിയ

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …