സംസ്ഥാനത്ത് സ്വര്‍ണവില വില കുറഞ്ഞു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 33,640 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,205 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 33,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
സ്വര്‍ണം വരുന്ന ദിവസങ്ങളിലും സ്ഥിരത കൈവരിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.