Breaking News

അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ഭ​ര​ണം വ​ന്നാ​ല്‍ സ​ര്‍​വ നാ​ശം വി​ത​യ്ക്കും: ഇടത് ഭരണം തുടര്‍ന്നാല്‍ കേരളത്തിന് ആപത്ത്; എ.കെ ആന്‍റണി

സം​സ്ഥാ​ന​ത്ത് ഇ​ട​ത് തു​ട​ര്‍​ഭ​ര​ണം വ​ന്നാ​ല്‍ വ​ലി​യ ആ​പ​ത്തെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. തുടര്‍ഭരണം ഉണ്ടായാല്‍ സം​സ്ഥാ​ന​ത്ത് അ​ക്ര​മ​ത്തി​ന്‍റെ തേ​രോ​ട്ട​മു​ണ്ടാ​കും.

പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ സ​ര്‍​വ നാ​ശം വി​ത​യ്ക്കു​മെ​ന്നും ആ​ന്‍റ​ണി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് അന്തരിച്ചു…Read more 

അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സര്‍ക്കാറിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്നും

എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. “ആചാരം ലംഘിച്ച്‌ യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍

എത്ര മാറ്റിപറയാന്‍ ശ്രമിച്ചാലും ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസികള്‍ മറക്കില്ല,” അദ്ദേഹം വ്യ​ക്ത​മാ​ക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …