പുത്തൂരിൽ ബസ്സിൽ കയറുന്നതിനിടയിൽ കാൽവഴുതി വീണ് യാത്രികൻ മരിച്ചു. ബസ്സിൽ കയറുന്നതിനിടയിൽ കാൽവഴുതി വീണ് തലയിലൂടെ അതേ ബസിന്റെ ചക്രങ്ങൾ കയറിയാണ് യാത്രികൻ മരിച്ചത്.
മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം അപകടം സംഭവിച്ചതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ആൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
Video Player
00:00
00:00