Breaking News

സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കൊവിഡ് ; 5 ജില്ലകളില്‍ 2,000 കടന്നു; 28 മരണം; സമ്ബര്ക്കത്തിലൂടെ രോഗം 20,088 പേർക്ക്..

സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 230 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോഴിക്കോട് 3251
എറണാകുളം 2515
മലപ്പുറം 2455
തൃശൂര്‍ 2416
തിരുവനന്തപുരം 2272
കണ്ണൂര്‍ 1618
പാലക്കാട് 1342

കോട്ടയം 1275
ആലപ്പുഴ 1183
കാസര്‍ഗോഡ് 1086
ഇടുക്കി 779
കൊല്ലം 741
വയനാട് 500
പത്തനംതിട്ട 457

20,088 പേർക്ക് സമ്പർക്ക്ത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പർക്ക് ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 3176
എറണാകുളം 2470
മലപ്പുറം 2344
തൃശൂർ 2392
തിരുവനന്തപുരം 1934
കണ്ണൂർ 1425
പാലക്കാട് 565

കോട്ടയം 1184
ആലപ്പുഴ 1180
കാസര്ഗോഡ് 1034
ഇടുക്കി 751
കൊല്ലം 730
വയനാട് 483
പത്തനംതിട്ട 420

70 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 17, കാസര്ഗോഡ് 12, വയനാട് 9, തിരുവനന്തപുരം, തൃശൂര്, പാലക്കാട് 6 വീതം, കൊല്ലം, എറണാകുളം, കോഴിക്കോട് 3 വീതം, പത്തനംതിട്ട 2, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …