 സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. ഇന്ന് 35,013 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 41 മരണങ്ങളും 24 മണിക്കൂറിനിടെ സംഭവിച്ചു. രോഗികളുടെ എണ്ണവും മരണവും ഇത്രയും ഉയരുന്നതും സംസ്ഥാനത്ത് ആദ്യമാണ്.

എറണാകുളം- 5,287
കോഴിക്കോട്- 4,317
തൃശൂര്‍- 4,107
മലപ്പുറം- 3,684
തിരുവനന്തപുരം- 3,210
കോട്ടയം- 2,917
ആലപ്പുഴ- 2,235
പാലക്കാട്- 1,920
കണ്ണൂര്‍- 1,857
കൊല്ലം- 1,422
ഇടുക്കി- 1,251
പത്തനംതിട്ട- 1,202
കാസര്‍ഗോഡ്- 872
വയനാട്- 732
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
 NEWS 22 TRUTH . EQUALITY . FRATERNITY
NEWS 22 TRUTH . EQUALITY . FRATERNITY