Breaking News

നാളെ മുതല്‍ സംസ്ഥാനത്ത് നാല് ദിവസം കര്‍ശന നിയന്ത്രണം ഏര്‍പെടുത്തണം; ഹൈക്കോടതി

സംസ്ഥാനത്ത് നാളെ മുതല്‍ നാല് ദിവസം കര്‍ശന നിയന്ത്രണം ഏര്‍പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം. കൂടിച്ചേരലുകളും തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. നാളെയും മറ്റന്നാളും സംസ്ഥാനത്ത്

വാരാന്ത്യ സെമി ലോക്ഡൗണ്‍ നിലവിലുണ്ട്. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും

ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശം വന്നതോടെ നാളെ മുതല്‍ ഒന്‍പതാം തീയതി വരെ ലോക്ഡൗണിന സമാനമായ നിയന്ത്രണം സംസ്ഥാനത്താണ്ടാകും.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …