രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. രോഗബാധ പടരുന്നത് പിടിച്ചു നിര്‍ത്താന്‍ ശക്തമായ
നടപടികള്‍ സ്വീകരിക്കണമെന്നും ഐസിഎംആര്‍ ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകള്‍ വരും ദിവസങ്ങളിലും അടച്ചിടണമെന്നാണ് ഐസിഎംആറിന്റെ ശിപാര്‍ശ.
NEWS 22 TRUTH . EQUALITY . FRATERNITY